സെന്റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷം വേദനാജനകമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പള്ളിക്കകത്തും മദ്ബഹയിലും നടത്തിയ പ്രതിഷേധങ്ങള്‍ ഗൗരവമായ തെറ്റാണ്. നിയമാനുസൃതമല്ലാത്ത കുര്‍ബാന അര്‍പ്പിച്ചത് സഭ നിയമത്തിന് വിരുദ്ധമാണ്. പരിശുദ്ധ കുര്‍ബാനയും സഭയും അവഹേളിക്കപ്പെട്ടെന്നും സഭാനിയമങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ബിഷപ് പറഞ്ഞു.
Mar Andrews Thazhath on St Mary's Basilicas dispute over unified Mass festers