bufferzonecabinet-21

ബഫര്‍സോണ്‍ സംബന്ധിച്ച് പരാതി നല്‍കാന്‍ 2020–2021ലെ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.  2021ലെ സീറോ ബഫര്‍സോണ്‍  ഭൂപടം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും. ഇതിൽ വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും നിർദേശം നൽകി. വാർഡ് അംഗവും വില്ലേജ് ഓഫിസറും വനംവകുപ്പ് ഉദ്യോഗസ്ഥനും ചേർന്ന് പരിശോധനകൾ നടത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഹെൽപ് ഡെസ്ക് ക്രമീകരിക്കണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു. വിഡിയോ റിപ്പോർട്ട് കാണാം. 

 

Govt directed panchayats to consider 2020-21 map on buffer zone complaints