കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തില്‍ അതൃപ്തിയുള്ളവര്‍ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിലും ലീഗിലും ഈ നിലപാടില്‍ അതൃപ്തിയുള്ളവരുണ്ടെന്നും റിയാസ് കോഴിക്കോട് പറഞ്ഞു. വിഡിയോ കാണാം.
Minister PA mohammed riyas on congress iuml