usmidterm-17

യു.എസിലെ ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം പിടിച്ചെടുത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.  435 അംഗ ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട 218 സീറ്റുകള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വന്തമാക്കി. 208 സീറ്റാണ് ഡെമോക്രാറ്റുകള്‍ക്ക് ഇതുവരെ ലഭിച്ചത്. ഇനിയും ചില സീറ്റുകളിലെ ഫലം പുറത്തുവരാനുണ്ട്. സെനറ്റ് നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്കാണ്. വിഡിയോ റിപ്പോർട്ട് കാണാം.

 

Republicans take the House , US