മുരുകൻ, ശാന്തൻ, റോബർട് പയസ്, ജയകുമാർ
ജയില്‍മോചിതരായ രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ശ്രീലങ്കക്കാരെ നാടുകടത്തും. പത്തു ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശ്രീലങ്കയിലേക്ക് അയക്കും. മുരുകൻ, ശാന്തൻ, റോബർട് പയസ്, ജയകുമാർ എന്നിവരെയാണ് നാടുകടത്തുന്നത്. നാലുപേരും ഇപ്പോള്‍ കഴിയുന്നത് അനധികൃതമായി രാജ്യത്ത് എത്തുന്നവരുടെ ക്യാംപിലാണ്.
Deportation order for the four Sri Lankan national convicts expected soon