ഗിനിയിൽ തടഞ്ഞുവച്ച ചരക്കുകപ്പല്‍ നൈജീരിയന്‍ നിയന്ത്രണത്തിലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കപ്പല്‍ നൈജീരിയന്‍ തുറമുഖത്തെത്തിയാല്‍ എംബസി അധികൃതര്‍ ബന്ധപ്പെടും. മോചനത്തിനായി നിയമപ്രകാരം സാധ്യമായതെല്ലാം ചെയ്യുമെന്നും വി.മുരളീധരന്‍ പറഞ്ഞു. തടവിലാക്കപ്പെട്ട മലയാളി ഓഫീസർ സനു ജോസിന്റെ കടവന്ത്രയിലെ  വീട്ടിൽ സന്ദര്‍ശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 

 

The Minister of State for Foreign Affairs said that the cargo ship intercepted in Guinea is under Nigerian control