guinea-ship-03

 

ഗിനിയില്‍ കസ്റ്റഡിയിലുള്ള കപ്പല്‍ ജീവനക്കാരില്‍ പകുതിപേരെ നൈജീരിയക്ക് ൈകമാറി. കപ്പലില്‍നിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തവരെയാണ് കൈമാറിയത്. ഇവരെ നൈജീരിയന്‍ നേവി കപ്പലിലേക്ക് മാറ്റി. തടഞ്ഞുവച്ചിരിക്കുന്ന കപ്പലിലുള്ളവരുെട കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കപ്പലിലേക്ക് നൈജീരിയന്‍ സേന കയറുന്നത് ഗിനി സൈന്യം തടഞ്ഞു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കയറിയാല്‍ മതിയെന്ന് നിലപാട്. വിഡിയോ റിപ്പോർട്ട് കാണാം.

 

Detained sailors shifted to Nigeria