greeshma-police-custody

ഷാരോണ്‍ വധക്കേസിലെ  മുഖ്യപ്രതി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതി ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാവിലെ കസ്റ്റഡിയില്‍ വിട്ടിരുന്നു.  വിഡിയോ റിപ്പോർട്ട് കാണാം. 

 

Story Highlights: Sharon Murder Case