rajbhavan-appoints-dr-ciza-

ഡോ.സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ. സര്‍ക്കാര്‍ ശുപാര്‍ശ തളളിയാണ് രാജ്ഭവന്റെ ഉത്തരവ്. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സർക്കാരിന്റെ ശുപാര്‍ശ.

Raj Bhavan appoints  Dr.Ciza Thomas as KTU VC in charge