സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനം രാത്രിയിൽ കൊണ്ടുപോകാൻ ഡ്രൈവർക്ക് അധികാരമില്ലെന്ന് ജലവിഭവ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ഗോപകുമാര്‍ നായര്‍ . രാത്രി വാഹനം എങ്ങനെ പുറത്തുപോയെന്ന് നോക്കേണ്ടത് സെക്രട്ടേറിയറ്റിലെ സുരക്ഷാ ജീവനക്കാരാണ്. ജല അതോറിറ്റിയാണ് തനിക്ക് വാഹനവും ഡ്രൈവറെയും നൽകിയത്. മുൻ ജലവിഭവ മന്ത്രിയുടെ കാലത്തും സന്തോഷ് ഡ്രൈവറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സന്തോഷിനെപ്പറ്റി തനിക്ക് ഇതുവരെ ഒരുപരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ റിപ്പോർട്ട് കാണാം.
Driver has no permission to take car during night says PS