shafi-1
ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫി സെക്സ് റാക്കറ്റ് കണ്ണിയാണോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡി.സി.പി. അത്തരം വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ദുരൂഹ ഇടപാടുകള്‍ പരിശോധിക്കും. സ്ത്രീകളെ കൂട്ടിക്കൊണ്ടുപോയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമാണെന്നും ഡി.സി.പി. മനോരമ ന്യൂസിനോട് പറഞ്ഞു. വൈശാഖ് കോമാട്ടിലിന്റെ റിപ്പോര്‍ട്ട് കാണാം: