ap-abdullakutty-2

TAGS

സോളര്‍ പീഡനക്കേസില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി.അബ്ദുല്ലക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫിസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ആറ് കേസുകളാണ് സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് സിബിഐ എടുത്തിരിക്കുന്നത്.