കെ.ടി.ജലീലിന്റെ രാജ്യ വിരുദ്ധ പരാമർശം ബോധപൂർവമെങ്കിൽ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സിപിഎം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്തെല്ലാം വിവാദ പ്രസ്താവനയുമായി ജലീൽ രംഗത്ത് വരുന്നത് പാർട്ടിയുടെ അറിവോടെയെന്ന സംശയം കൂട്ടുന്നതായും സതീശൻ പാലക്കാട് പറഞ്ഞു. വിഡിയോ കാണാം.