കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.‍ഡി.സതീശന്‍. ഇക്കാര്യം ആവശ്യപ്പെട്ട്  അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.