Punaloor-Forest-02
കൊല്ലം പുനലൂരിൽ വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനകളെ പ്രകോപിപ്പിച്ചു വിഡിയോ ചിത്രീകരിച്ചതിന് യൂട്യൂബര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കിളിമാനൂർ സ്വദേശി അമല അനുവിനെതിരെയാണ് കേസ്. 8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം:-