shinden

ശിവസേന ബാലാസാഹെബ് എന്ന പേരില്‍ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് ഏക്നാഥ് ഷിന്‍ഡെ. നിയമസാധുത ചർച്ച ചെയ്യാൻ നാലുമണിക്ക് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപനമെന്ന് വിമതര്‍.

 

അതേസമയം, ഏക്നാഥ് ഷിന്‍ഡെയെ ശിവസേനയില്‍ നിന്ന് പുറത്താക്കിയേക്കും. പാർട്ടി ദേശീയ എക്സിക്യൂട്ടിവ് തുടങ്ങി.  ഉദ്ധവ് താക്കറെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

 

പ്രതിഷേധം കണക്കിലെടുത്ത് മുംബൈയിലും താനെയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമത എംഎല്‍എമാരുടെ ഓഫിസുക്കു മു്നനിലും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.