Jo-Joseph-0303

വിജയത്തിന്റെ കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. കണക്കുകൾ വളരെ കൃത്യമാണ്, ജയം ഉറപ്പാണ്. എൽഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടെന്നും ജോ പറഞ്ഞു. 

 

തൃക്കാക്കരയിൽ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍ ആരംഭിക്കും. ആദ്യസൂചന അര മണിക്കൂറിനുള്ളില്‍, പൂര്‍ണഫലം പതിനൊന്നരയോടെ. വോട്ടെണ്ണല്‍ ഫലം തല്‍സമയം മനോരമ ന്യൂസില്‍ കാണാം.