Jo-Wife-

കുടുംബം സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്ക്കല്‍. 

 

അപവാദവും വ്യാജ വിഡിയോയും പ്രചരിപ്പിക്കുന്നുവെന്നും അവര്‍ ആരോപിച്ചു.