ramesh-chennithala

തൃക്കാക്കര തിരഞ്ഞെടുപ്പ് മറയാക്കി സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ എല്‍എഡിഎഫ് ശ്രമിച്ചെന്ന് രമേശ് ചെന്നിത്തല. വര്‍ഗീയ വികസനമാണ് കേരളത്തില്‍ നടക്കുന്നത്.

 

ഉപതിരഞ്ഞെടുപ്പില്‍ യു‍‍ഡിഎഫ് ചരിത്രവിജയം നേടുമെന്നും രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു.