Chennithala

പി.സി.ജോര്‍ജ് തൃക്കാക്കരയിലേക്ക് വരുന്നത് നാടകമെന്ന് രമേശ് ചെന്നിത്തല. ജോര്‍ജിന് പൊലീസ് നോട്ടിസ് നല്‍കിയതും നാടകം.

 

തൃക്കാക്കരയിലെ പ്രചാരണത്തില്‍ മുഖ്യമന്ത്രി വര്‍ഗീയത ആളിക്കത്തിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു.