Drone-kashmir-03

ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍. കഠ്‌വയ്ക്ക് സമീപം അതിര്‍ത്തിയില്‍ കണ്ട ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. 

 

സംശയാസ്പദമായ സാഹചര്യത്തില്‍  മൂന്ന് പൊതികള്‍ കണ്ടെത്തി. ബോംബ് സ്ക്വാഡ്് പരിശോധന നടത്തുന്നു.