KC-Venugopal

TAGS

കെ.വി.തോമസിനെ പുറത്താക്കിയത് ആലോചിച്ചെടുത്ത തീരുമാനമെന്ന് കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ് ഒപ്പമില്ലെങ്കില്‍ പിന്നെ കെ.വി.തോമസ് എന്താണ്?. 

 

വരുംദിവസങ്ങളില്‍ അത് മനസിലാകുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.