കെ.വി.തോമസിനെപ്പോലെ അനുകൂല്യങ്ങള്‍ ലഭിച്ച മറ്റൊരു നേതാവില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ടി.എച്ച്.മുസ്തഫ.
തോമസിന് അധികാരഭ്രമം. സിപിഎമ്മില്‍ പോയാലും ഒരു കണ്ണിയായി മാത്രം നില്‍ക്കും. പ്രതിപക്ഷനേതാവ് വിളിച്ചില്ലെന്ന തോമസിന്‍റെ പ്രസ്താവന അഹങ്കാരമെന്നും ടി.എച്ച് മുസ്തഫ പറഞ്ഞു.