TAGS

വേനലായതോടെ രാജ്യത്ത് ചൂട് അസഹ്യമാകുന്നു. ‍ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്.

ഡല്‍ഹിയില്‍ ഇന്ന് താപനില 44 ഡിഗ്രിയാകുമെന്ന മുന്നറിയിപ്പുണ്ട്.