CNG

TAGS

സിഎൻജി വില വർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഓട്ടോ ടാക്സി തൊഴിലാളികളുടെ ദ്വിദിന പണിമുടക്ക് ആരംഭിച്ചു. സി എൻജിക്ക് സബ്സിഡി അനുവദിക്കണം അല്ലെങ്കിൽ യാത്ര നിരക്ക് ഉയർത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ എത്തിയ യാത്രക്കാർ പണിമുടക്കിൽ വലഞ്ഞു.