Chinar-tree-kshmir
കശ്മീർ താഴ്‌വരയുടെ സൗന്ദര്യം കാക്കാൻ ചിനാർ മരങ്ങൾ . കശ്മീർ ഫ്ലോറികൾച്ചർ ഡിപ്പാർട്ട്മെന്റാണ് ചിനാർ പ്ലാന്റേഷൻ ഡ്രൈവിന് നേതൃത്വം നൽകുന്നത്. പടർന്ന് പന്തലിച്ച് നിൽക്കുന്ന ചിനാർ മരങ്ങളാണ് കശ്മീർ താഴ് വരയുടെ ഭംഗി. കശ്മീരിൽ സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളിൽ ഒന്നാണ് ചിനാർ മരങ്ങൾ.ഈ കാഴ്ച വിരുന്നൊരുക്കാൻ മുകൾ ഉദ്യാനങ്ങൾ അടക്കമുള്ള ഇടങ്ങളിൽ ആയിരക്കണക്കിന് ചിനാർ മരങ്ങളാണ് നടുന്നത്.വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ സാധ്യതകൾ തുറക്കുകയാണ് കശ്മീർ ഫ്ലോറികൾച്ചർ ഡിപാർട്ട്മെന്റ്.