teachers

TAGS

കൊല്ലം ചിതറ സര്‍ക്കാര്‍ സ്കൂളില്‍ ജോലിക്കെത്തിയ15 അധ്യാപകരെ പൂട്ടിയിട്ടു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷിബു ലാലിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജോലിക്കെത്തിയതിന് അധ്യാപകര്‍ക്കുനേരെ അസഭ്യവര്‍ഷവുമുണ്ടായി. വിഡിയോ റിപ്പോർട്ട് കാണാം:-