TAGS

ഐ.എന്‍.എല്‍ നേതാക്കള്‍ സ്വാഭാവികമായും എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സാധാരണ എല്‍.ഡി.എഫ് യോഗത്തിലേക്ക് ക്ഷണിക്കാറുണ്ടെന്നും നാളെവരെ കാത്തിരിക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്‍.ഡി.എഫ് യോഗത്തിലേക്ക് ഐ.എന്‍.എല്ലിന് ക്ഷണം കിട്ടിയില്ലെന്ന വാര്‍ത്തകളോടാണ് മന്ത്രിയുടെ പ്രതികരണം.