കിറ്റെക്സിലെ അതിഥി തൊഴിലാളികള്‍ അക്രമം കാട്ടിയ രണ്ട് കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പ്രതികളും പൊലീസിന്റേതടക്കം വാഹനങ്ങളും പൊതുമുതലും നശിപ്പിച്ച കേസില്‍ 175 പ്രതികളുമാണുള്ളത്. കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. വിഡിയോ റിപ്പോർട്ട് കാണാം.