vd
പ്രതിസന്ധികാലത്ത് ആശ്വാസം നല്‍കുന്ന ഒന്നും കേന്ദ്ര ബജറ്റിലില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കെ–റെയിലിനെക്കുറിച്ച് പരാമര്‍ശമില്ലാത്തത് നല്ല കാര്യം. കേരളം രക്ഷപ്പെടുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.