premachandran-mp
ബജറ്റില്‍ വ്യക്തതയില്ലെന്നും സാധാരണ ജനങ്ങളെ അവഗണിച്ചെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. തൊഴിലില്ലായ്മയെപ്പറ്റി ഒന്നും പറയുന്നില്ല. ആകെയുള്ളത് മൂലധന നിക്ഷേപ സമാഹരണം ലക്ഷ്യമിടല്‍ മാത്രമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ പ്രതികരിച്ചു.