idukki-dam-05

TAGS

ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും.‌‌‌ തുറന്നിരിക്കുന്ന ഒരു ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് ഒരു മീറ്ററിലേക്കാണ് ഉയര്‍ത്തുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ കൂടി രാവിലെ തുറന്നു. നിലവിൽ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ജലനിരപ്പ് 141.05 എത്തിയതോടെയാണ് രാവിലെ ആറിന് ഷട്ടറുകൾ കൂടുതൽ തുറന്നത്.