Vayasinazhaku-HD-Thumb-elikuttyamma

89ആം വയസ്സിലും ഉപജീവനത്തിനായി കച്ചവടം തുടർന്ന് എറണാകുളം പാഴൂരിലെ ഏലിക്കുട്ടിയമ്മ. ഭർത്താവിന്റെ കാലശേഷം വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഏലിക്കുട്ടിയമ്മയുടെ ജീവിതം ദുരിതം നിറഞ്ഞതാണ്. വിഷരഹിതമായ നാടൻ പച്ചക്കറികൾ മാത്രം വിൽക്കുന്ന ഏലിക്കുട്ടിയമ്മ നാട്ടുകാരുടെ സ്വന്തം അമ്മച്ചിയാണ്. ഗവണ്‍മെന്‍റ് എല്‍.പി സ്കൂള്‍ രാമമംഗലത്തെ നാലാംക്ലാസ് വിദ്യാര്‍ഥി ദക്ഷ സന്ദീപ് തയ്യാറാക്കിയ എന്‍റെ വാര്‍ത്ത 

Vayassinazhaku elikkuttyamma story