വയസിനപ്പുറം വൈറല്‍; പ്രായത്തെ വെല്ലും പ്രകടനവുമായി സോഷ്യല്‍ മീഡിയിലെ താരങ്ങള്‍
പ്രായം ഒന്നിനും ഒരു പരിമിതിയല്ല എന്ന് തെളിയിക്കുകയാണ് ഇവര്‍. വയസിനപ്പുറം വൈറലാണ് ഇവര്‍. സോഷ്യല്‍ മിഡിയയിലെ...

പ്രായം ഒന്നിനും ഒരു പരിമിതിയല്ല എന്ന് തെളിയിക്കുകയാണ് ഇവര്‍. വയസിനപ്പുറം വൈറലാണ് ഇവര്‍. സോഷ്യല്‍ മിഡിയയിലെ...
കോഴിക്കോട്ടുകാരൻ ഹൈദ്രോസിന് വാർദ്ധക്യം വിശ്രമിക്കാനുള്ളതല്ല. എഴുപത്തിമൂന്നാം വയസ്സിലും സംഗീതത്തിനും റേഡിയോക്കുമായി...
വിശ്രമജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കാൻ സഹായിക്കുന്ന റിട്ടയർമെന്റ് ഹോമുകൾ സംസ്ഥാനത്ത് സജീവമാകുന്നു....
ആരോഗ്യകേരളത്തിന് നാണക്കേടായി ആശുപത്രിമൂലകളില് നടതളളപ്പെടുന്ന വയോജനങ്ങളുടെ എണ്ണമുയരുന്നു. വിവിധ ആശുപത്രികളിലായി...
നെൽപാടങ്ങൾ ഉഴുതുമറിക്കാൻ 63 കാരനായ ഗോപിക്ക് പ്രായം ഒരു തടസമേയല്ല. നാലു പതിറ്റാണ്ടായി തുടരുന്ന അധ്വാനത്തിന് ഇന്നും...
89ആം വയസ്സിലും ഉപജീവനത്തിനായി കച്ചവടം തുടർന്ന് എറണാകുളം പാഴൂരിലെ ഏലിക്കുട്ടിയമ്മ. ഭർത്താവിന്റെ കാലശേഷം വീട്ടിൽ...
35 വർഷത്തിലധികമായി ചിത്രരചനയെ കൂടെക്കൂട്ടി എഴുപത്തിയാറുകാരി. കൊച്ചി കച്ചേരിപ്പടി മരത്തിനാൽ ലീലാമ്മ എബ്രഹാമിന്റെ വീട്...
പ്രായത്തിന്റെ അവശതകളെ മറന്ന് നവരാത്രിക്ക് നിറമാലയൊരുക്കുകയാണ് തിരുവല്ല സ്വദേശിനി 80കാരി ഇന്ദിരാമ്മ. നവരാത്രികാലത്ത്...
കൊച്ചി നഗരത്തിൽ ജപ്പാൻ മാതൃകയിൽ മിയാവാക്കി വനം സൃഷ്ടിച്ച് എളമക്കര സ്വദേശി. 70 വയസ്സുള്ള കെ എസ് നായരാണ് വിശ്രമജീവിതം...
കേരളം കൂടുതൽ കൂടുതല്‍ നരയ്ക്കുകയാണ്. 2051 ആകുമ്പോഴേയ്ക്കും കേരള ജനസംഖ്യയിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം ഒരു കോടി...
പ്രായമേറെ ആയെങ്കിലും കാവ് ചുമന്ന് കടകളിലും വീടുകളിലും മുടങ്ങാതെ വെള്ളമെത്തിക്കുന്ന ഒരാളുണ്ട് വയനാട് അമ്പലവയലില്‍. ഒരു...
75 വയസുകാരി പാറുക്കുട്ടിയമ്മയുമായി പാണക്കാട് കുടുംബത്തിന് അടുത്ത ആത്മബന്ധമാണുള്ളത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം കുറച്ചു...
ജോലിത്തിരക്കുകള്‍ക്കിടയിലും പാട്ടുപാടി സന്തോഷം കണ്ടെത്തുകയാണ് കാസര്‍കോട് പെരിയ സ്വദേശി ശ്യാമള മധു. ജോലിക്കിടെ...
അൻപതാണ്ടിന്റെ പുഴയനുഭവങ്ങളുമായി ഒരു കടത്തുകാരൻ. കോതമംഗലം ചേലാട് കുഴികണ്ടത്തിൽ ബേബി എന്ന 66കാരൻ ആദ്യമായി തോണി...
അന്‍പത്തിയൊന്‍പതാം വയസ്സിൽ ഉഗ്രൻ മേക്ക് ഓവർ നടത്തി സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് കോഴിക്കോട്ടുകാരന് മമ്മിക്ക....
അപൂര്‍വ്വ കരവിരുതാണ് അതിരപ്പിള്ളി അടച്ചില്‍തൊട്ടി ആദിവാസി ഊരിലെ കണ്ണാടിപ്പായ. സര്‍ക്കാര്‍ സഹായം ലഭിക്കാതെ വന്നാല്‍...
കണ്ണൂർ തളിപറമ്പിൽ എട്ട് സ്ത്രീകൾ ചേർന്നൊരു ഡാൻസ് ട്രൂപ്പുണ്ട്. പ്രായം ഒന്നിനും തടസമല്ലെന്ന് നൃത്തം ചെയ്തു...
ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു റൈഡറെയാണ്. 95 വയസാണ് ഈ റൈഡര്‍ക്ക് പ്രായം. കോഴിക്കോട് മുക്കം കച്ചേരി സ്വദേശിയായ...
109 ആം വയസിലും ഊർജസ്വലയാണ് തൃശൂർ പുത്തൂരിലെ ജാനകിയമ്മ. കൈകൊട്ടിയും പാട്ടു പാടിയും കൊച്ചു മക്കളോടൊപ്പം ആഘോഷത്തിലാണ്...
കഞ്ഞിയും പയറിൽ നിന്ന് പാലും മുട്ടയുമടങ്ങുന്ന വിഭവങ്ങളെത്തിയെങ്കിലും മാറ്റമില്ലാതെ തുടരുന്ന ഒന്നുണ്ട് സ്കൂൾ...
പ്രായത്തിന്റെ അവശതകള്‍ ലവലേശമില്ലാതെ പന്തുതട്ടുന്നൊരാളുണ്ട് വയനാട്ടില്‍. ലോകത്തിന്റെ ഏത് കോണിലായാലും ദിവസവും...
മുടിയൊന്ന് നരച്ചാൽ, കാൽ മുട്ടിന് ചെറിയ വേദന വന്നാൽ പ്രായമായി ഇനിയൊന്നിനും വയ്യ എന്നു കരുതി വീട്ടിലൊതുങ്ങുന്നവർ...
എഴുപതാം വയസിലും നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ വഴിയൊരുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പാലക്കാട്...
ഉപയോഗ്യശൂന്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ ഉണ്ടാക്കാനുള്ള ഇടുക്കി തൊടുപുഴ കോലനിയിലെ...
നാല്പത്തിയഞ്ചു വര്‍ഷത്തിലേറെയായി തടിമില്ലില്‍ ജോലി ചെയ്യുന്ന സീതമ്മയെ പരിചയപ്പെടാം. കൊല്ലം കടയ്ക്കലിലാണ് പ്രായത്തെ...
80 ആം വയസ്സിലും തളരാത്ത ആത്മവിശ്വാസത്തിലാണ് കോട്ടയം നാഗമ്പടം സ്വദേശിനിയായ കൗസല്യാമ്മയുടെ ജീവിതയാത്ര. സ്വന്തമായി...
പാഴ്വസ്തുക്കളില് നിന്നുള്‍പ്പടെ പാവകളുടെ ലോകം മെനയുകയാണ് 70കാരിയായ ചങ്ങനാശ്ശേരി സ്വദേശിനി ധർമവും ഭർത്താവ് ഹരിഹര...
പ്രായം രാധാമണിയെന്ന മണിയമ്മയ്ക്ക് വെറും നമ്പറാണ്. മണിയമ്മയ്ക്ക് ഓടിക്കാനറിയുന്ന വാഹനങ്ങളുടെ എണ്ണം കേട്ടാല്‍ നമ്മളും...
മുതിര്‍ന്നവരുടെ സന്തോഷം ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ്. മുതിര്‍ന്നവരുടെ ക്ഷേമവും, സന്തോഷവും, മാനസികവും,...
മുതിര്‍ന്നവരുടെ സന്തോഷവും ആരോഗ്യവും ലക്ഷ്യമിട്ടുള്ള പരിപാടിയാണ്മനോരമ ന്യൂസിന്റെ വയസിനഴക് . മലബാര്‍ ഗോള്‍ഡ് ആന്റ്...
സോഷ്യോ വാസു എന്ന പേര് കോഴിക്കോട്ടുകാര്‍ക്കെല്ലാം പരിചിതമാണ്. നൂറ് വയസ് പിന്നിട്ടിട്ടും ചുറുചുറുക്കോടെ മൂര്‍ച്ചയുള്ള...
എഴുപത്തിനാലാം വയസിലും ഹൈടെക് പഠനം നടത്തുന്ന മലപ്പുറം വണ്ടൂര്‍ പുന്നപ്പാലയിലെ പടവെട്ടി സാവിത്രി പ്ലസ്ടു...
എണ്‍പത്തിയാറാം വയസിലും സജീവമായി ഹോട്ടല്‍ നടത്തുകയാണ് പത്തനംതിട്ട തുലാപ്പള്ളി സ്വദേശി തോമസ്. പാചകത്തിനും സജീവം....
മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം വാങ്ങി ജോലിയിൽ നിന്ന് വിരമിച്ചിട്ടും വിശ്രമജീവിതം തിരഞ്ഞെടുത്തില്ല. മികച്ച...
ജീവിതത്തിന്റെ സായംസന്ധ്യയിൽ പുസ്തകങ്ങൾ വായിക്കാനായി എഴുത്തും വായനയും പഠിച്ച ഒരമ്മയുണ്ട് കാസർകോട്. പെർളടുക്കം സ്വദേശി...
എഴുപത്തിയഞ്ചാംവയസിലും നാട്ടുകാര്‍ക്കായി കിണറുകുഴിക്കുകയാണ് പത്തനംതിട്ട ചൂരക്കോട് സ്വദേശിനി കുഞ്ഞുപെണ്ണ്....
വാദ്യകലയിൽ വിസ്മയം തീർക്കുകയാണ് 93-ാം വയസിലും കണ്ണൂർ പയ്യന്നൂരിലെ ശങ്കര മാരാർ. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി...
പ്രായം തൊണ്ണൂറ്. എല്ലാ സുഖസൗകര്യങ്ങളോടും കൂടി സ്വസ്ഥമായി വിശ്രമിച്ചിരിക്കാന്‍ കഴിയുന്ന ജീവിത സാഹചര്യവുമുണ്ട്. പക്ഷെ...
പ്രായം നഷ്ടപ്പെടുത്തുന്ന ഒാര്‍മയെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് നടന് ടിപി മാധവന്. കൊല്ലം പത്തനാപുരത്തെ...
ജീവിതസായാഹ്നം ആഘോഷമാക്കുന്ന റുഖിയ ടീച്ചറാണ് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ സന്തോഷങ്ങളിലൊന്ന്. ഏറെക്കാലമായുള്ള മോഹം...
പ്രായം നഷ്ടപ്പെടുത്തുന്ന ഒാര്‍മയെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് നടന് ടിപി മാധവന്. കൊല്ലം പത്തനാപുരത്തെ...
96 ാം വയസിലും തളരാത്ത കരുത്തിലാണ് ശോശാമ്മ മാത്യു എന്ന പ്ലാന്ററുടെ ജീവിതയാത്ര. സ്ത്രീകള്‍ അധികം കൈവച്ചിട്ടില്ലാത്ത...
മുതിര്‍ന്നവരുടെ സന്തോഷവും ആരോഗ്യവും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് മനോരമ ന്യൂസിന്റെ വയസിനഴക് . മലബാര്‍ ഗോള്‍ഡ് ആന്റ്...
പ്രായം കൂടുന്തോറും ഓട്ടത്തിന്റെ സ്പീഡ് കൂട്ടുന്ന ഒരു എഴുപത്തിയൊന്നുകാരനുണ്ട് ചെങ്ങന്നൂരില്‍. അഞ്ചുപതിറ്റാണ്ടായി...
കോഴിക്കോട് തറമ്മലങ്ങാടിയിലെ പരീക്കുട്ടി ഹാജിക്ക് വാര്‍ധക്യം വിശ്രമിക്കാനുള്ളതല്ല. തൊണ്ണൂറ്റി മൂന്നാം വയസിലും...