മുതിര്‍ന്നവരുടെ സന്തോഷവും ആരോഗ്യവും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് മനോരമ ന്യൂസിന്‍റെ വയസിനഴക് . മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്‍ഡ്സ് ആണ് പരിപാടിയുമായി സഹകരിക്കുന്നത്. മുതിര്‍ന്നവരുടെ സാമ്പത്തിക സുരക്ഷിതത്വം ആണ് ഇന്നത്തെ ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്ത വിഷയം. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാന്‍ ചേരുന്നത് പേഴ്സണല്‍ ഫിനാന്‍സ് അനലിസ്റ്റ് കെ.കെ.ജയകുമാര്‍ ആണ്. വിഡിയോ കാണാം.