vayasinazhakufarmer

മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം വാങ്ങി ജോലിയിൽ നിന്ന് വിരമിച്ചിട്ടും വിശ്രമജീവിതം തിരഞ്ഞെടുത്തില്ല. മികച്ച അധ്യാപകനിൽ നിന്ന് മികച്ച കർഷകനിലേക്കുള്ള മാറ്റത്തിന് ഇടുക്കി കട്ടപ്പന തൂക്കുപാലം സ്വദേശിയ അജിത് കുമാറിന് നൂറിൽ നൂറാണ് മാർക്ക്. ക്യാൻസറിനോട് മുന്നേറുന്ന ഈ അമ്പത്തിയെട്ടുകാരന്റെ ജീവിതം  ഒരു പാഠപുസ്തകമാണ്.

From the best teacher to the best farmer