മുതിര്‍ന്നവരുടെ സന്തോഷം ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണ്. മുതിര്‍ന്നവരുടെ ക്ഷേമവും, സന്തോഷവും, മാനസികവും, ശാരീരികവുമായ ആരോഗ്യം ലക്ഷ്യമിട്ടുള്ള മനോരമ ന്യൂസ് വയസിനഴക് പരിപാടിയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്‍ഡ്സാണ് പരിപാടിയുമായി സഹകരിക്കുന്നത്. പല മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി പ്രതിഭകളെ നമ്മള്‍ കൂടുതല്‍ അടുത്തറിയും. അവരുടെ എനര്‍ജി സീക്രട്ട് നമുക്ക് മനസിലാക്കാം. വിശേഷങ്ങളുമായി മുന്‍ കേന്ദ്രമന്ത്രിയും, നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധിയുമായ ശ്രീ കെ.വി തോമസ്, പുന്നപ്ര വയലാര്‍ സമരനായിക, വിപ്ലവഗായിക, സംഗീതഞ്ജ, ആക്ടിവിസ്റ്റ്, ശ്രീമതി പി.കെ.മേദിനി, മനുഷ്യവകാശ പ്രവര്‍ത്തകന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, മുന്‍ നക്സലൈറ്റ്, ജീവിതം തന്നെ സമരമാക്കിയ, പോരാട്ട വീര്യത്തിന്റെ പര്യായം, അയിനൂര്‍ വാസു എന്ന ഗ്രോ വാസു എന്നിവര്‍. വിഡിയോ കാണാം..
Vayassinazhaku Special Program