മുതിര്‍ന്നവരുടെ സന്തോഷവും ആരോഗ്യവും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് മനോരമ ന്യൂസിന്റെ വയസിനഴക് . മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്‍ഡ്സ് ആണ് പരിപാടിയുമായി സഹകരിക്കുന്നത്. ഈ ക്യാംപെയ്നില്‍ ഒരുപാട് വിഷയങ്ങള്‍ നമ്മള്‍ ചര്‍ച്ച ചെയ്യും. ജെറിയാട്രിക്സ് അഥവാ വയോജന പരിപാലനം ആണ് ഹെല്‍പ് ഡെസ്ക് ചര്‍ച്ച ചെയ്യുന്ന വിഷയം. ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് എറണാകുളം ലിസി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ജെറിയാട്രിഷന്‍ , ഡോ. ആശിഷ് രാജനാണ്. വിഡിയോ കാണാം.
Vayassinazhaku Special Program; Help desk talks about Geriatrics