vayassinazhak
പാഴ്വസ്തുക്കളില്‍  നിന്നുള്‍പ്പടെ പാവകളുടെ ലോകം മെനയുകയാണ് 70കാരിയായ ചങ്ങനാശ്ശേരി സ്വദേശിനി ധർമവും ഭർത്താവ് ഹരിഹര അയ്യരും. എൽഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ഹരിഹര അയ്യർ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചപ്പോഴാണ് പാവനിർമാണം തുടങ്ങിയത്. പാവക്കുട്ടികൾക്ക് പുറമെ ഇരുവരും ചേർന്ന് നിർമ്മിക്കുന്ന ആഭരണങ്ങളും ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്.