ഉപയോഗ്യശൂന്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കൾ ഉണ്ടാക്കാനുള്ള ഇടുക്കി തൊടുപുഴ കോലനിയിലെ ഭാനുമതിയമ്മയുടെ കരവിരുത് ആരെയും അതിശയിപ്പിക്കുന്നതാണ്. വെറുതെയിരിക്കാൻ ഇഷ്ടമല്ലാത്ത ഈ എഴുപത്തിമൂന്നുകാരിയുടെ കൈയിൽ കിട്ടുന്നതെന്തും ഭംഗിയുള്ള കരകൗശല വസ്തുക്കളായി മാറും.
vayassinazhaku thodupuzha bavaniyamma story