ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയതെന്നു അച്ചു ഉമ്മന്‍. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തത് എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കി. യാത്രയയപ്പിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി നല്‍കിയതെന്ന് അച്ചു പ്രതികരിച്ചു.

 

 

Achu Oommen on puthupally byelection counting