nandhakumar-cyber

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണക്കേസില്‍ ഇടത് സംഘടനാനേതാവായ പ്രതി നന്ദകുമാറിനെ ചോദ്യംചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയില്ല. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. 

 

Cyber attack case against Achu Oommen: Nandakumar questioning