പുതുപ്പള്ളിയില്‍ ജി.ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി

lijin-lal
SHARE

പുതുപ്പള്ളിയില്‍ ജി.ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപി ദേശീയനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് . ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിന്‍ ലാല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മല്‍സരിച്ചിരുന്നു. 

G. Lijin Lal is the BJP candidate in Puthuppally

MORE IN BREAKING NEWS
SHOW MORE