‘എല്‍.ഡി.എഫിന് പല നിലപാട്; സംവാദത്തിന് തയാറുണ്ടോ?’; ജെയ്കിനെ വെല്ലുവിളിച്ച് ചാണ്ടി ഉമ്മന്‍
- Indepth
-
Published on Aug 14, 2023, 03:51 PM IST
എല്‍.ഡി.എഫിന് തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും പല നിലപാടെന്ന് ചാണ്ടി ഉമ്മന്‍. ജെയ്ക് സി.തോമസ് എന്‍.എസ്.എസിനെ പ്രകീര്‍ത്തിച്ചതിനെക്കുറിച്ചായിരുന്നു പ്രതികരണം. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി സംവാദത്തിന് ജെയ്ക് തയാറുണ്ടോയെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. വിഡിയോ കാണാം;
Chandy Oommen criticizes LDF
-
-
-
5j8l93t8001tjonp1iad50g7dr mmtv-tags-puthuppally-byelection mmtv-tags-jaick-c-thomas mmtv-tags-ldf mmtv-tags-oommen-chandy 7vdpcc77f6upf5v5tvnclpvngh-list mmtv-tags-udf 2v3biq15r58geja8n92d1k4i33-list