പുതുപ്പള്ളിയില്‍ വിമതനായി മല്‍സരിക്കില്ല: നിബു ജോണ്‍

nebhu-john-01
SHARE

പുതുപ്പള്ളിയില്‍ വിമതനായി മല്‍സരിക്കില്ലെന്ന് നിബു ജോണ്‍. ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ല, താനും ആരെയും സമീപിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മല്‍സരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്തിലാണ്. നേതാക്കളാരും ഗൗരവമുള്ള പ്രശ്നമായി ഇതിനെ കണ്ടിട്ടില്ലെന്നും നിബുജോണ്‍ മനോരമ ന്യൂസിനേട് പറഞ്ഞു.

Nebu John not to contest as rebel in Puthuppally

MORE IN Puthuppally Byelection
SHOW MORE