മുഖ്യമന്ത്രി രണ്ടു തവണ പുതുപ്പള്ളിയിലെത്തും; ജെയ്ക് 17ന് പത്രിക നല്‍കും

jaik-thomas-pinarayi-vijaya
SHARE

പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് 17ന് നാമനിര്‍ദേശപത്രിക നല്‍കും. 16ന് പുതുപ്പള്ളിയില്‍ എം.വി.ഗോവിന്ദന്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി രണ്ടു തവണയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. 

Jaik C.Thomas will submit nomination papers on the 17th

MORE IN BREAKING NEWS
SHOW MORE