'ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ അനുഗ്രഹമായി തോന്നുന്നു'; ജെയ്ക്ക് വിജയിക്കുമെന്ന് ഭാര്യ ഗീതു തോമസ്

jaick wife geethu
SHARE

പുതുപ്പള്ളിയില്‍ ജെയ്ക്ക് സി തോമസ് വിജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ ഗീതു തോമസ്. കുടുംബത്തില്‍ ഒരു സന്തോഷ വാര്‍ത്ത കാത്തിരിക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് പോരാട്ടം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഉമ്മന്‍ചാണ്ടി പറഞ്ഞ വാക്കുകള്‍ അനുഗ്രഹമായിട്ടാണ് തോന്നുന്നതെന്നും ഗീതു മനോരമ ന്യൂസിനോട് പറഞ്ഞു.

Jaick's Wife Geethu Thomas says that he will win puthupally election

MORE IN KERALA
SHOW MORE