പുതുപ്പള്ളിയിൽ വികസനം സംസാരിക്കാൻ തയാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മനോരമ ന്യൂസിനോട്. മറ്റ് വിവാദങ്ങൾക്ക് പിന്നാലെ പോകാൻ യുഡിഎഫ് ഇല്ല. സിപിഎം അവരുടെ സംസ്കാരവും രീതികളും കാണിക്കുകയാണെന്നും ചാണ്ടി പറഞ്ഞു.
Chandy Oommen against CPM
അടുത്ത മഹായുദ്ധത്തിന് ജനം നല്കിയ ഇന്ധനം; ടീം യുഡിഎഫിന്റെ വിജയം: വി.ഡി.സതീശന്
ചാണ്ടിയുടെ ഓട്ടം വെറുതെയായില്ല, ‘പുതുപ്പള്ളി’ തൂക്കി കോണ്‍ഗ്രസ്
ട്വന്റി 20യുടെ കോട്ടകള്‍ തകര്‍ത്ത് യുഡിഎഫ്; കുന്നത്തുനാട് പഞ്ചായത്ത് പിടിച്ചെടുത്തു