‘അനില്‍ ആന്റണിയുടെ പേരും ചര്‍ച്ചയില്‍’; തള്ളാതെ കെ.സുരേന്ദ്രന്‍

anil-antony-06
SHARE

പുതുപ്പള്ളിയില്‍ അനില്‍ ആന്റണിയുടെ പേര് തള്ളാതെ ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പല പേരുകള്‍ ചര്‍ച്ചയിലുണ്ട്, എന്‍.ഹരിയും സാധ്യതാപ്പട്ടികയിലുണ്ട്. സ്ഥാനാര്‍ഥിയെ ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

Ani Antony also in BJP candidate list

MORE IN BREAKING NEWS
SHOW MORE