ഭാവി ഇന്ത്യയെ നയിക്കാനുള്ള കരുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. മനോരമന്യൂസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിപക്ഷത്തിന് ഐക്യമില്ലെന്നും മോദിയെ തോല്‍പ്പിക്കുക മാത്രമാണ് അവരുടെ പ്രഖ്യാപിത ലക്ഷ്യമെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുല്‍ ഗാന്ധി രാഷ്ട്രീയ യജമാനന്‍ മാത്രമാണ്. ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തകയും– അവര്‍ തുറന്നടിച്ചു.
Manorama News Conclave 2023 Smriti Irani
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.